കിളിമാനൂർ: പൊലീസ് സ്റ്റേഷനുസമീപം താന്നിമൂട് കാർത്തികയിൽ വി.എസ്. സുരേഷ് കുമാർ (63-റിട്ട. ജൂനിയർ സൂപ്രണ്ട് ഹൗസിങ് ബോർഡ് തിരുവനന്തപുരം) നിര്യാതനായി. കിളിമാനൂർ ഇരട്ടച്ചിറ െറസിഡൻറ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കുമാരി ഷൈലജ (റിട്ട. ടീച്ചർ ദേവസ്വം ബോർഡ് ഹൈസ്കൂൾ, വാമനപുരം കാരേറ്റ്). മക്കൾ: കണ്ണകി, വൈഷ്ണവ്. മരുമകൻ: ജിതേന്ദ്രൻ.