പാണ്ടിക്കാട്: വെള്ളുവങ്ങാട് തറിപ്പടിയിലെ പാലത്തിങ്ങൽ മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: സൈനബ (ഒറവംപുറം). മക്കൾ: നിഷാദ്, സറഫുന്നീസ, ജാഫർ, ഷിബില. മരുമക്കൾ: അൻവർ ഹുസൈൻ (അയനിക്കോട്), സമീന (പുല്ലഞ്ചേരി), ദിൽന (വാണിയമ്പലം), സ്വാലിഹ് (കിഴക്കുംപറമ്പ്).