കൽപകഞ്ചേരി: മഞ്ഞച്ചോല പറക്കുണ്ടിൽ അലവിക്കുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: ആയിഷുമ്മു. മക്കൾ: അബ്ദുസ്സമദ്, സുൽത്താൻ, ഫൈസൽ (ഖത്തർ), ആരിഫ, കുലൂദ, ജസീല. മരുമക്കൾ: റഷീദ്, നാസർ, ഷിഹാബ്, നസ്റിൻ, സമീറ, ഷഫാനത്ത്. സഹോദരങ്ങള്‍: അബ്ദുല്ലക്കുട്ടി, കുഞ്ഞയമു, പരേതരായ കുഞ്ഞിമുയ്തീൻ കുട്ടി, മുഹമ്മദ് കുട്ടി.