ഇറവൂർ: കാട്ടാക്കട ചെമ്പനാകോട് നെല്ലിമൂട് വിളാകത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുഞ്ഞ് (85) നിര്യാതയായി. മക്കൾ: കൃഷ്ണവേണി, ഇന്ദിര, വിജയകുമാർ. മരുമക്കൾ: മോഹനൻ, രാധാകൃഷ്ണൻ.