ഏലംകുളം: പുത്തൻവീട്ടിൽ ഭാസ്കരൻ നായർ (76) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സുധ, സന്തോഷ്, സുജാത, ബിജു. മരുമക്കൾ: വിനോദ്, പ്രിയ, രവി, രേവതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ഷൊർണൂർ പുണ്യതീരത്ത്.