വളാഞ്ചേരി: കുളമംഗലം മഞ്ചറ റോഡ് ഐശ്വര്യയിൽ റിട്ട. അധ്യാപകൻ വി.പി. രാമചന്ദ്രൻ മാസ്റ്റർ (72) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി (റിട്ട. പ്രധാനാധ്യാപിക). മക്കൾ: ബാബു (ഏഷ്യാനെറ്റ്), ഡോ. രജനി, രശ്മി. മരുമക്കൾ: പത്മ, ജയകൃഷ്ണൻ, അനിൽ.