മഞ്ചേരി: പാണായി സ്വദേശി തെക്കേപുറം അവറാൻ കുട്ടി (69) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഷംഷീദ് മോൻ, റിസ്വാന, റിനു സമീർ (മലപ്പുറം നഗരസഭ കൗൺസിലർ). മരുമക്കൾ: ടി. റിയാസ് (ഹെൽത്ത് ഇൻസ്പെക്ടർ, കുന്നംകുളം നഗരസഭ), അബ്ദുൽ സമീർ (മുണ്ടുപറമ്പ്), സൈഫുന്നീസ (കൊണ്ടോട്ടി).