താനൂർ: പുതിയ കടപ്പുറം കണ്ണപ്പെൻറ പുരക്കൽ സെയ്തലവി (83) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മോൾ. മക്കൾ: റസാഖ് (അധ്യാപകൻ എസ്.എം.യു.പി സ്കൂൾ താനൂർ), ആയിഷ, ഹഫ്സത്ത്. മരുമക്കൾ: കോയമോൻ, ജഅഫർ (ആൽബസാർ), ഫാത്തിമ.