വെഞ്ഞാറമൂട്: മക്കാംകോണം കിഴക്കുംകരവീട്ടില്‍ അബ്ദുല്‍ അസീസ് (58) നിര്യാതനായി. ഭാര്യ: നസീറാ ബീഗം. മക്കള്‍: മിഹ്റാജ്, റംസാന. മരുമക്കള്‍: നൂറുന്നിസ, ഷമീര്‍.