മങ്കട: കോവിലകം റോഡിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കരുമുത്തിൽ മേലേതിൽ കെ. രാമകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: വിജയമ്മ (റിട്ട. നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ). മക്കൾ: ഉണ്ണികൃഷ്ണൻ (ബിസിനസ്), കൃഷ്ണകുമാർ (ഫാർമസിസ്റ്റ് ഗവ. ഹോസ്പിറ്റൽ പെരിന്തൽമണ്ണ). മരുമക്കൾ: മഞ്ജു, ജിജി.