മുടപുരം: ഗാന്ധി സ്മാരകം തെറ്റിച്ചിറ ബിന്ദുഭവനിൽ ബാബു(68) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: ബീന, വരുൺ. മരുമക്കൾ: വിനു, രമ്യ.