തിരുനാവായ: എടക്കുളം മയ്യത്തങ്ങാടിയിൽ സ്വർണാഭരണ പണി നടത്തിയിരുന്ന കൊടോത്ത് പറമ്പിൽ വേലായുധൻ (അപ്പുകുട്ടൻ -75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ ഷീജ, ഗിരീഷ്, ഷിബി. മരുമക്കൾ: വിശ്വനാഥൻ (ഇരുമ്പുഴി), മനോഹരൻ (പുല്ലിപ്പറമ്പ്), സജ്ന (അയ്യായ). സഹോദരങ്ങൾ: കുഞ്ഞുണ്ണി (ബി.പി.തുറ), ചിന്നൻ (പ്രസിഡൻറ് വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കുളം യൂനിറ്റ്), ബാലകൃഷ്ണൻ (മാറാക്കര).