തിരുവനന്തപുരം: പട്ടം മുളവന വാറുവിളാകത്തു വീട്ടിൽ രവീന്ദ്രെൻറയും പരേതയായ രാധയുടെയും മകൻ ജയശങ്കർ (45) കോവിഡ് ബാധിച്ച് നിര്യാതനായി. സഹോദരങ്ങൾ: സിന്ധു കുമാരി, അനിൽകുമാർ, പരേതനായ മഹേന്ദ്രൻ.