തിരൂരങ്ങാടി: ചെമ്മാട് ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന പരേതനായ കുറ്റാളൂർ പരി സൈദലവിയുടെ മകൻ അബ്ദുറസാഖ് ചെങ്ങാനി (55) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് റാശിദ്, മുഹമ്മദ് സിനാൻ, റശീദ, റഹ്ഫത്ത്, റിസ്വാന, നാജിയ. മരുമക്കൾ: മുസ്തഫ പറമ്പിൽ പടി, റഫീഖ് വേങ്ങര, മുഹ്സിൻ ഓമാനൂർ.