നിലമ്പൂർ: കല്ലേമ്പാടം താഴത്തേതിൽ ദിനേശൻ (53) നിര്യാതനായി. ഭാര്യ: ദേവിക. മക്കൾ: അനന്തു (എച്ച്.ഡി.എഫ്.സി.ബാങ്ക്, നിലമ്പൂർ), അഞ്ജന.