പട്ടർനടക്കാവ്: ടി.കെ.ബി ഓഡിറ്റോറിയം ഉടമയും നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന തിരുവാകളത്തിൽ ബീരാലി (58) നിര്യാതനായി. മാതാവ്: പാത്തുമ്മു. ഭാര്യ: തെക്കിനിയകത്ത് ഫാത്തിമ (തിരുനാവായ). മക്കൾ: നുഫൈൽ (അബൂദബി), അജ്മൽ, മുനീബ, മുനീറ, നസീറ. മരുമക്കൾ: ഷമീറലി (വാണിയന്നൂർ), സൈനുൽ ആബിദ് (കോലുപാലം), നസ്മ (പരിയാപുരം). സഹോദരന്മാർ: കുഞ്ഞി മുഹമ്മദ് (കുണ്ട് ലങ്ങാടി), ബാവു ഹാജി.