കുരീപ്പള്ളി: ഇളംപള്ളിയൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം കിഴക്കേവിളയിൽ ഷാഹുൽ ഹമീദ് മുസ്ലിയാർ (94) നിര്യാതനായി. ഭാര്യ: പരേതയായ സൗദാബീവി. മക്കൾ: ഷംസുദ്ദീൻ, സിറാജുദ്ദീൻ, കമറുദ്ദീൻ, ഷറഫുദ്ദീൻ (അസി. ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണവകുപ്പ്), സുൽബത്ത്, നബീസത്ത്, താഹാ മുഹമ്മദ്, സീനത്ത് (അധ്യാപിക, കെ.കെ.വി.യു.പി.എസ്, മുട്ടയ്ക്കാവ്). മരുമക്കൾ: റാഷിദ, ഷാജില, ജുമൈലത്ത്, ഷമീന, മുഹമ്മദ് നൗഫൽ മൗലവി, ഫസലുദ്ദീൻ, നിസ, പരേതനായ ഷിഹാബുദ്ദീൻ.