ചവറ: പന്മന ആക്കൽ കോക്കാട്ട് വീട്ടിൽ ഷാഹുൽ ഹമീദ് (85) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സീനത്ത്, റഹിയാനത്ത്, ഹക്കിം (സൗദി), നിസാർ (ആർ.എസ്.പി ലോക്കൽ കമ്മിറ്റി അംഗം), അബ്ദുൽ സലാം (യു.എ.ഇ), മിനിമോൾ. മരുമക്കൾ: അബ്ദുൽ റഷീദ്, ജമാലുദ്ദീൻകുഞ്ഞ്, റഷീദ, ഷാഹിദ, നസീറ (പൊലീസ്, തെക്കുംഭാഗം), ഹുസൈൻ.