കുളത്തൂപ്പുഴ: ഗണപതിവിളാകം ഗ്രീൻവാലി സ്കൂളിന് സമീപം പ്രഭാകരൻ (76- റിട്ട. ഇേൻറണൽ ഓഡിറ്റർ ആർ.പി.എൽ) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: പ്രേം പ്രഭാകരൻ (അസി. പ്രഫസർ ഹന്നം യൂനിവേഴ്സിറ്റി സൗത്ത് കൊറിയ), പ്രിൻസ് പ്രഭാകരൻ (ഗ്രാഫിക് ഡിസൈനർ-വിഷ്വലൈസർ). മരുമകൾ: സുചിത്ര പ്രേം (സയൻറിസ്റ്റ് കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജി, സൗത്ത് കൊറിയ). സഞ്ചയനം ശനിയാഴ്ച.