പത്തിരിപ്പാല: നെല്ലിക്കുർശ്ശി പടിഞ്ഞാറേതിൽ പരേതനായ മുഹമ്മദിെൻറ മകൾ ഫാത്തിമ (60) നിര്യാതയായി. മാതാവ്: തിത്തി ഉമ്മ. സഹോദരങ്ങൾ: ഖദീജ, നബീസ.