പരവൂർ: പൊഴിക്കര കുറ്റിക്കാടു വീട്ടിൽ പരേതനായ രാഘവക്കുറുപ്പിെൻറ മകൻ രാധാകൃഷ്ണപിള്ള (ഉണ്ണി-55) നിര്യാതനായി. മാതാവ്: ഓമനയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.