തച്ചമ്പാറ: വിമുക്തഭടൻ കല്ലൻചോല കൊട്ടിലിങ്കൽ കുഞ്ഞിരാമൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: മനോജ് കുമാർ, വിനോദ്കുമാർ, ശ്രീവിദ്യ. മരുമക്കൾ: ജയപ്രകാശ്, സൗമ്യ, അബിന.