വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവ് ആനയടിയൻപരുത പുത്തൻവീട്ടിൽ അംബിക (69) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുപ്പിള്ള. മക്കൾ: ഉഷ, മുരുകൻ, രാജേശ്വരി, ഉമാമഹേശ്വരി, ഹരികൃഷ്ണൻ. മരുമകൻ: തിരുമാൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.