വടക്കഞ്ചേരി: മഞ്ഞപ്ര വലുപറമ്പ് കുളാക്കുളം വീട്ടിൽ കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: രാജൻ, പ്രേമകുമാരി, വത്സല, രത്നകുമാരി, കനകലത, രമ, രതി. മരുമക്കൾ: രാധ, മോഹനൻ, സന്തോഷ്, ബിനു, രാജൻ, പരേതനായ കൃഷ്ണൻ.