കൊല്ലം: നെടുമൺകാവ് കുടിക്കോട് ഷീന ഭവനിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ പി. സദാശിവെൻറ ഭാര്യ എം. സരളാദേവി (71-റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: ഷീന (ഗവ. സെക്രേട്ടറിയറ്റ്, തിരുവനന്തപുരം), ഷൈമ (െലക്ചറർ, എൻ.എസ് ആശുപത്രി നഴ്സിങ് കോളജ്, കൊല്ലം). മരുമക്കൾ: സജീവ് കൃഷ്ണൻ (ചീഫ് എഡിറ്റർ, ഗുരുസാഗരം മാസിക), ബിനിൽ രാജ് (ടൂർ ഓപറേറ്റർ, ന്യൂഡൽഹി).