പരവൂർ: ഒഴുകുപാറ പൊയ്കവിള വീട്ടിൽ തങ്കമ്മയുടെ മകൾ സുഭദ്ര (78) നിര്യാതയായി. സഹോദരങ്ങൾ: കൃഷ്ണമ്മ, ഇന്ദിര, ശാന്ത, അംബിക, ശിവൻകുട്ടി, ബാബു.