വടക്കഞ്ചേരി: മുടപ്പല്ലൂർ അണിത്തുരുത്തി കിഴക്കേവീട്ടിൽ പരേതനായ സേതുമാധവൻ എഴുത്തച്ഛൻ -തങ്കമ്മ ദമ്പതികളുടെ മകൻ പ്രകാശൻ (46) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ആതിര, അമൽ.