പരവൂർ: തെക്കുംഭാഗം ഷാഹിനാ മൻസിലിൽ പരേതനായ മുഹമ്മദ് അബ്ദുല്ലയുടെ ഭാര്യ അസുമാബീവി (86) നിര്യാതയായി. മക്കൾ: താഹ, നൗഷാദ് (ഗൾഫ്), അഷ്റഫ്, സജ്ജാദ്, ഷാഹിന, അംജാദ്, മുനാർ (ഗൾഫ്). മരുമക്കൾ: മുസാഫിർ അലി, സുഹ്റാ ബീവി, സെയ്ഫുനിസ, ഫൗസിയ, ജസീല, ഷാജിറ, ഹലീമ.