കടയ്ക്കൽ: നിലമേൽ കൈതോട് സി.വി ഹൗസിൽ മുഹമ്മദ് മുസ്തഫ (95) നിര്യാതനായി. ഭാര്യ: പരേതയായ നബീസത്ത് ബീവി. മക്കൾ: എം.എം. നസീർ (കെ.പി.സി.സി. ജനറൽ സെക്രട്ടറി), ഫസിലുദ്ദീൻ, അഷ്റഫ്, സുൽഫത്ത് ബീവി, നാസറുദ്ദീൻ, സബീനാബീവി, ഫസീലാബീവി, നവാസ്. മരുമക്കൾ: നസീറാബീവി, സുൽഫത്ത്, ശോഭിത, ഷീബ, സീന, ഷംസുദ്ദീൻ, താജുദ്ദീൻ, ഷാഫ്ജാൻ.