പത്തിരിപ്പാല: തിരുവില്ലാമലകുന്നത്ത് പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ലക്കിടി അപ്പക്കാട്ട് അമ്മിണിയമ്മ (86) നിര്യാതയായി. മക്കൾ: പരേതയായ പുഷ്പവല്ലി, കൃഷ്ണകുമാരി, വിജയൻ, ശങ്കരനാരായണൻ.