മരുത്തടി: കന്നിമേൽചേരി നടുതല വീട്ടിൽ ഗോപിനാഥൻപിള്ള (92) നിര്യാതനായി. കാവനാട് പുതുവിള കുടുംബാംഗമാണ്. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: ഗോപകുമാർ, ശ്രീകുമാരി, ശ്രീദേവി, ശ്രീലത. മരുമക്കള്‍: സിന്ധു, ചന്ദ്രൻപിള്ള, സജീവ് കുമാർ, രാജേന്ദ്രൻ. സഞ്ചയനം 20ന് രാവിലെ ഏഴിന്.