പത്തിരിപ്പാല: ലക്കിടി പുത്തൂർ മഞ്ചീരിംകുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ലക്കിടി പേരൂർ വില്ലേജ് -ഒന്ന് റിട്ട. വില്ലേജ്മാനായിരുന്നു. ഭാര്യ: ശാന്തി. മക്കൾ: വിനോദ് എം. നായർ, സത്യഭാമ. മരുമക്കൾ: കെ.ടി. പത്മനാഭൻ, പ്രവീണ.