പുതുപ്പരിയാരം: പ്രശാന്തിനഗറിൽ താമസിക്കുന്ന ഞാവളത്തിൻ പറമ്പിൽ സുരേഷ് (54) നിര്യാതനായി. ഭാര്യ: ബിന്ദു (മുൻ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ, പുതുപ്പരിയാരം മുൻപഞ്ചായത്ത് പ്രസിഡൻറ്). മക്കൾ: അശ്വിൻ, അശ്വതി.