കായംകുളം: ഒ.എൻ.കെ ജങ്ഷൻ ഹൻസ് ഡ്രൈവിങ് സ്കൂൾ സ്ഥാപകൻ ഐ.എൻ.എ കോട്ടേജിൽ ഇസ്മായിൽകുട്ടി (68) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: അജ്മൽ, അൻസൽന, അഫ്സൽ.