വെണ്ണിക്കുളം: വാലാങ്കര എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് മൂത്തേടത്ത് പ്രഭാഭവനത്തിൽ സി.കെ. കരുണാകരക്കുറുപ്പിെൻറയും സുധ കെ. കുറുപ്പിെൻറയും മകൻ കെ. സന്തോഷ് കുമാർ (48) മസ്കത്തിൽ നിര്യാതനായി. ഭാര്യ: പുലിയൂർ ചന്ദ്രാലയത്തിൽ അമ്പിളി (മസ്കത്ത്). മക്കൾ: ഐശ്വര്യ, സ്വാതി.