ചെങ്ങന്നൂർ: മുളക്കുഴ അരീക്കര പാറപ്പാട്ട് പുത്തൻപുരയിൽ വീട്ടിൽ അജീഷ് ആനന്ദ് (44) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: നിരഞ്ജന, നിരുപമ. ഈ മാസം രണ്ടിനാണ് അജീഷ് ആനന്ദിെൻറ മാതാവ് റിട്ട. അധ്യാപിക ശാരദ ടീച്ചർ (71) മരണമടഞ്ഞത്. ഇരുവരും നേരേത്ത കോവിഡ് ബാധിതരായിരുന്നു.