മംഗലപുരം: മുരുക്കുംപുഴ കോട്ടറക്കരി ഉമ്മാലാൻഡിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ലൈലാബീവി (72) നിര്യാതയായി. മക്കൾ: നിസ, ആസിഫ് മുഹമ്മദ് (യു.എ.ഇ), നജീബ് മുഹമ്മദ് (യു.എ.ഇ). മരുമക്കൾ: സക്കീർ ഹുസൈൻ, സറീന ആസിഫ്, ഷംന നജീബ്.