വെഞ്ഞാറമൂട്: ചെമ്പഴന്തി മാവറത്തല ചട്ടമ്പിസ്വാമി നഗര്‍ മകയിരത്തില്‍ എസ്. വിജയന് നായര്‍ (73- റിട്ട. ചീഫ് സര്ജൻ ആര്.സി.സി) നിര്യാതനായി. നെയ്യാറ്റിന്‍കര പഴയകട പുളിമൂട്ടില്‍ കുടുംബാംഗമാണ്. ഭാര്യ: സത്യഭാമ (റിട്ട. കെല്‍ട്രോണ്‍). മക്കള്‍: ബിന്ദു, ബിനു (വാട്ടര്‍ അതോറിറ്റി), സിന്ധു (ഗോകുലം മെഡിക്കല്‍ കോളജ്). മരുമക്കള്‍: മനോജ് (സെക്രട്ടേറിയറ്റ്), കലാരഞ്ജിനി (കോസ്മോ ആശുപത്രി), സുഗുണകുമാര്‍ (ജലസേചന വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.