വർക്കല: ഞാറയിൽക്കോണം കടയിലഴികത്ത് വീട്ടിൽ പരേതനായ ശംസുദ്ദീെൻറ ഭാര്യ അബുസാബീവി (85) നിര്യാതയായി. മക്കൾ: ഫൗസിയ, ഫൗമിയ, ലൈല, റീന. മരുമക്കൾ: നാദർഷാ, സലിം, റഹിം, സൈനുദ്ദീൻ.