കീഴുപറമ്പ്: പത്തനാപുരം കുറ്റൂളിമൂത്തേടത്ത് പാറക്കൽ മൊയ്തീൻ കുട്ടി (81) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അലവിക്കുട്ടി, സുഹറ, റംല, നുസൈബ, റൈഹാനത്ത്. മരുമക്കൾ: ഷൗക്കത്ത്, കദീജ.