മൊറയൂർ: ഒഴുകൂർ വെസ്റ്റ് ബസാർ പാലശ്ശിരി പരേതനായ ഞാറക്കോടൻ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ സുബൈർ (36) നിര്യാതനായി. ഭാര്യ: മുഹ്സിന. മകൾ: സന.