വർക്കല: ചെറുകുന്നം ശിൽപശാലയിൽ വിജയകുമാറിെൻറയും വിജയലക്ഷ്മിയുടെയും മകൻ അജയൻ (42) നിര്യാതനായി. പ്രഫഷനൽ ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: ധന്യ. മക്കൾ: അജോധിൻ, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.