കോട്ടക്കൽ: പാലപ്പുറ പരേതനായ കടുവക്കഞ്ചേരി കുഞ്ഞാലെൻറ ഭാര്യ ചോലപ്പുറത്ത് പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (പാലസ് ജ്വല്ലറി) സൈനബ. മരുമക്കൾ: പരവക്കൽ ആലിപ്പ ആട്ടീരി (ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്), നസീമ.