കഴക്കൂട്ടം: വടക്കുംഭാഗം സൈനികനഗർ ആനൂർവീട്ടിൽ ശിവാനന്ദൻ (69) കോവിഡ് ചികിത്സക്കിടെ മരിച്ചു. ഭാര്യ: സുധർമ. മക്കൾ: ശിവകുമാർ, ശ്യാംകുമാർ. മരുമകൾ: സൗപർണി. സഞ്ചയനം 21ന് രാവിലെ 9.30ന്.