കോട്ടക്കൽ: ഇന്ത്യനൂരിലെ പോസ്റ്റ്മാൻ കൈപ്പള്ളിക്കുണ്ട് കുമ്മറമ്പിൽ ബാലകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ഹരിത, ഹൃദ്യ.