മുരുക്കുംപുഴ: മുണ്ടയ്ക്കൽ ജിജോ ഹൗസിൽ സ്റ്റീഫൻ വി. പെരേര (79) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ഡാളി, ലാലൻ, ജോയി, തോമസ്, ഉഷ, വിജില.