പോത്തൻകോട്: അണ്ടൂർക്കോണം കീഴാവൂർ കണിയംകർത്തല വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ചെല്ലമ്മ (77) നിര്യാതയായി. മക്കൾ: വിക്രമൻ നായർ, ഇന്ദിരാഭായി, ഗിരിജാദേവി, മുരളീധരൻ നായർ, പരേതനായ ഗോപിനാഥൻ നായർ. മരുമക്കൾ: വിജയമ്മ, ശിവമോഹൻ നായർ, സുകുമാരി, പരേതരായ അംബികാദേവി, രാമചന്ദ്രൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.