കോട്ടക്കൽ: കുരിക്കൾ ബസാർ സ്വദേശി പഞ്ചിളി കുഞ്ഞിഹൈദ്രുവിെൻറ മകൻ അബ്ദുൽ മജീദ് (57) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഷബീർ, റാഷിദ്, ഉവൈസുൽ ഖർണി, റാഹില, സുഫൈറ. മരുമക്കൾ: അഷ്റഫ് (ഇരിങ്ങല്ലൂർ), റഫീഖ് (പരവക്കൽ).