കണിയാപുരം: ആലുംമൂട്ടിൽ എസ്.ആർ മൻസിലിൽ പരേതനായ അബ്ദുൽ അസീസിെൻറ ഭാര്യ നബീസ ബീവി (62) നിര്യാതയായി. മക്കൾ: സജീർ (കെ.എസ്.ആർ.ടി.സി), സജീല, റജീബ് (ദുബൈ), സബീന. മരുമക്കൾ: നാദിയ, ഫസീല, മുജീബ്.