താനാളൂർ: പകര കാട്ടിലങ്ങാടി റോഡിൽ പരേതനായ കോറളാട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ കുഞ്ഞിമൊയ്തീൻ കുട്ടി (66) നിര്യാതനായി. ഭാര്യ: ഇയ്യാച്ച. മക്കൾ: ഹനീഫ, റഫീഖ്, ആരിഫ, ഹുസൈൻ, ബഷീർ. മരുമക്കൾ: ലത്തീഫ് കൽപകഞ്ചേരി, സൈഫുന്നീസ താനാളൂർ, സുജീറ ചെമ്പ്ര, റംസീന നിരാല.